What We Do


Fitact Distance Education Program

Fitact ന്റെ Distance Education പ്രോഗ്രാമ്മിലേയ്ക് എല്ലാവർക്കും സ്വാഗതം.

ഫിറ്റാക്ട് ലേർണിംഗ് ആപ്പ്

ആധുനിക കാലഘട്ടത്തിൽ ഉന്നത വിദ്യാഭ്യാസത്തിന്റെ പങ്ക് തള്ളിക്കളയാൻ പറ്റാത്തതാണ്. പുതിയ തൊഴിൽ അവസരങ്ങൾ തേടിയെത്താനും, തൊഴിലിൽ ഉയർച്ച ലഭിക്കാനും , സർക്കാർ , സ്വകാര്യ മേഖലയിൽ ജോലി തേടാനും ഉന്നത വിദ്യാഭ്യാസം നിങ്ങളെ സഹായിക്കും. PSC, UPSC, Railway, State & Central Government Jobs, മേഖലയിൽ യോഗ്യതയായി ഉന്നത വിദ്യാഭ്യാസം കണക്കാക്കാറുണ്ട്.

മലയാളത്തിലെ ആദ്യത്തെ സമ്പൂർണ Learning App ആയ Fitact Learning ആപ്പിന്റെ സഹായത്തോടുകൂടി ഇപ്പോൾ നിങ്ങൾക്ക് Degree, PG, NIOS കോഴ്സുകൾ കരസ്ഥമാക്കാവുന്നതാണ്.

Fitact Distance Education Program ലൂടെ, കേന്ദ്ര സർക്കാർ അംഗീകാരമുള്ള യൂണിവേഴ്സിറ്റികളിൽനിന്നും ഡിസ്റ്റൻസ് രൂപത്തിൽ വീട്ടിലിരുന്നു പഠിച്ചു കൊണ്ട് തന്നെ ഇപ്പോൾ നിങ്ങൾക്ക് മേൽപറഞ്ഞ കോഴ്സുകൾ കരസ്ഥമാക്കാവുന്നതാണ് .

താഴെ പറയുന്ന കോഴ്സുകൾ Fitact Distance Education Program ലൂടെ ലഭ്യമാണ് Degree : BA, BCOM , BBA , BCA , BSc. PG : MA , MCOM, MBA, MSc. NIOS : 10th and Plus Two Equivalant. Fitact ന്റെ NIOS പ്രോഗ്രാമിലൂടെ വെറും 6 മാസം കൊണ്ട് SSLC , +2 കരസ്ഥമാക്കാവുന്നതാണ്. Study Materials കൾക്ക് പുറമെ Online ക്ലാസുകൾ Exam Preparation ക്‌ളാസ്സുകൾ എന്നിവയും നൽകപ്പെടുന്നു. Distance Education നെ കുറിച്ച കൂടുതൽ അറിയാൻ താഴെ പറയുന്ന നമ്പറിൽ വിളിക്കുകയോ , അല്ലെങ്കിൽ ചുവടെ കൊടുത്തിരിക്കുന്ന Registration Form പൂരിപ്പിക്കുക. സംശയ നിവാരണത്തിന് 9388001888 ,7561819878 എന്ന നമ്പറിൽ വിളിക്കുക

Image

ഫിറ്റാക്ടിൽ രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് ഇത് വായിക്കുക

ഫിറ്റാക്ടിൽ ഒരു വ്യക്തി ഒരു പ്രാവശ്യം മാത്രമേ റെജിറ്റർ ചെയ്യാവൂ.രജിസ്റ്റർ ചെയ്യുമ്പോൾ നിങ്ങളുടെ പേര്, മൊബൈൽ നമ്പർ, നിങ്ങളുടെ അടുത്ത സിറ്റി, ശരിയായ പോസ്റ്റൽ അഡ്രസ്സ്, നിങ്ങളുടെ ജില്ല എന്നിവ ശരിയായ രീതിയിൽ നൽകുക.

മൊബൈൽ നമ്പർ നൽകുമ്പോൾ പത്ത് അക്കം നൽകണം. ഇന്ത്യൻ മൊബൈൽ നമ്പർ നൽകണം.ഈ മൊബൈൽ നമ്പറിലേക്കാണ് ഫിറ്റാക്ട് വിവരങ്ങൾ അറിയിക്കുന്നത്. നൽകുന്ന മൊബൈൽ നമ്പറിലേക്ക് OTP വരുന്നതായിരിക്കും. രജിസ്റ്റർ ചെയ്ത് കഴിഞ്ഞാൽ നിങ്ങൾക്ക് ഒരു ടിക്കറ്റ് നമ്പറും പാസ്സ്‌വേർഡും ലഭിക്കും. അതിന് ശേഷം നിങ്ങൾക്ക് ലഭിച്ച ടിക്കറ്റ് നമ്പറും പാസ്സ്‌വേർഡും ഉപയോഗിച്ച് വെബ്‌സൈറ്റിൽ ലോഗിൻ ചെയ്യുക.

ഫിറ്റാക്ടുമായി സഹകരിച്ച് മുന്നോട്ട് പോകുന്നവർക്ക് റെജിറ്റർ ചെയ്യുമ്പോൾ ലഭിക്കുന്ന ടിക്കറ്റ് നമ്പർ, പാസ്സ്‌വേർഡ് എന്നിവ ഉപയോഗിച്ചാണ് പിന്നീട് ഫിറ്റാക്ടടുമായി ബന്ധപെടുന്നതും,ഇടപാടുകൾ നടത്തുന്നതും മറ്റും. അതുകൊണ്ട് രജിസ്റ്റർ ചെയ്യുമ്പോൾ ശ്രദ്ധിക്കുക.

Registration Forms

Please fill in this form to create an account..



By creating an account you agree to our Terms & Privacy.

Already have an account? Sign in.

Registration For Seminar

Image

Data entry, Freelance Work

Image

യൂട്യൂബ്,ഫേസ്ബുക്,വാട്സ് ആപ്പ് ,സോഷ്യൽ മീഡിയ തുടങ്ങിയവയിലൂടെ വരുമാനം

Image

ഉത്പന്നങ്ങളും സേവനങ്ങളും ഓൺലൈൻ വഴി വിൽകാം

Image

നിങ്ങൾക്കും ഇ കോമേഴ്‌സ് തുടങ്ങാം

Image

ഓൺലൈൻ ട്യൂഷൻ,ഓൺലൈൻ ക്ലാസ്

Image

ബ്ലോഗിങ്ങ്,ഓൺലൈൻ Writing

Image

പാർടൈം ജോബ്, അധിക വരുമാനം,പാസ്സീവ് ഇൻകം

Image

ഫോട്ടോ,വീഡിയോ തുടങ്ങിയവ ഓൺലൈനിൽ വിൽകാം

Image

അഫിലിയേറ്റ് മാർകെറ്റിങ്ങ്,ഡിജിറ്റൽ മാർകെറ്റിങ്ങ്

Image

Ticket No.

Password