Fitact IT Club
Academic • May 20, 2026

AI കാലഘട്ടത്തിൽ വിജയിക്കണമെങ്കിൽ പുതിയ Skills പഠിക്കണം

👤
System Administrator
Verified Author
AI കാലഘട്ടത്തിൽ വിജയിക്കണമെങ്കിൽ പുതിയ Skills പഠിക്കണം

നമ്മൾ ജീവിക്കുന്നത് വലിയ മാറ്റങ്ങളുടെ കാലഘട്ടത്തിലാണ്. മുമ്പ് ഉണ്ടായിരുന്ന പല ജോലികളും ഇന്ന് ഇല്ലാതാകുന്നു. അതേ സമയം പുതിയ ഒരുപാട് career opportunities രൂപപ്പെടുകയും ചെയ്യുന്നു.

Artificial Intelligence, ChatGPT, Automation, Digital Marketing, Social Media, Online Business, Web Development എന്നിവയാണ് ഇന്നത്തെ ലോകത്തെ മുന്നോട്ട് നയിക്കുന്നത്.

ഈ സാഹചര്യത്തിൽ വിജയിക്കണമെങ്കിൽ:

  • Digital Skills
  • Communication Skills
  • AI Tools Usage
  • Financial Literacy
  • Online Earning Methods
  • Business Skills

ഇവ പഠിക്കേണ്ടത് അത്യാവശ്യമാണ്.

Fitact ഈ മാറ്റങ്ങൾ മനസിലാക്കി ആളുകൾക്ക് പുതിയ കാലഘട്ടത്തിന് ആവശ്യമായ വിദ്യാഭ്യാസവും skill training ഉം നൽകുന്നു.

Fitact നൽകുന്ന പ്രധാന കോഴ്സുകളിൽ ചിലത്:

  • ChatGPT & AI Tools
  • Digital Marketing
  • Web Development
  • Spoken English
  • Financial Education
  • Online Earnings
  • Canva & Digital Tools
  • Advanced Excel
  • AutoCAD
  • Adobe Premiere
  • Coding Courses

ഈ കോഴ്സുകൾ career growth നും additional income നും വലിയ സഹായമാണ്.

AI മനുഷ്യരെ replace ചെയ്യുമോ എന്നത് വലിയ ചർച്ചയായിക്കൊണ്ടിരിക്കുകയാണ്. പക്ഷേ AI ഉപയോഗിക്കാൻ അറിയുന്ന ആളുകൾക്ക് വലിയ അവസരങ്ങളാണ് മുന്നിലുള്ളത്.

Discussion (0)

Note

Comments are currently locked for this article. Thank you for reading!

Stay in the Loop

Subscribe to our newsletter for the latest course updates and IT tips.