Fitact — 21 വർഷമായി IT ലോകത്ത് മാറ്റങ്ങൾ സൃഷ്ടിക്കുന്ന സ്ഥാപനം
2005 മുതൽ IT രംഗത്ത് പ്രവർത്തിച്ചു വരുന്ന ഒരു വിശ്വാസ്യതയുള്ള സ്ഥാപനമാണ് Fitact. IT Education, Software Development, Web Development, Digital Marketing, IT Consultancy തുടങ്ങിയ നിരവധി മേഖലകളിൽ 21 വർഷത്തിലധികമായി സേവനം നൽകി വരുന്ന സ്ഥാപനം എന്ന നിലയിൽ Fitact ഇന്ന് ആയിരക്കണക്കിന് ആളുകളുടെ ജീവിതത്തിൽ മാറ്റങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.
2007 ൽ fitact.com domain രജിസ്റ്റർ ചെയ്യുകയും 2008 ൽ trademark ലഭിക്കുകയും ചെയ്ത ഈ സ്ഥാപനം, ഇന്ത്യയിൽ IT മേഖലയിൽ ദൂരവിദ്യാഭ്യാസത്തിന്റെ ആശയം ആദ്യമായി പ്രായോഗികമാക്കിയ സ്ഥാപനങ്ങളിൽ ഒന്നാണ്.
ഒരു ലക്ഷത്തിലധികം വിദ്യാർത്ഥികൾക്ക് IT വിദ്യാഭ്യാസം നൽകാനും 3000-ലധികം ആളുകളെ entrepreneur ആക്കാനും Fitact ന് കഴിഞ്ഞിട്ടുണ്ട്.
ഇന്നത്തെ ലോകം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. Artificial Intelligence, Mobile Technology, Social Media, E-Commerce, Automation തുടങ്ങിയവ നമ്മുടെ ജീവിതത്തിന്റെ പ്രധാന ഘടകങ്ങളായി മാറിയിരിക്കുന്നു. ഈ മാറ്റങ്ങളെ മനസിലാക്കി അതിലെ അവസരങ്ങളെ പ്രയോജനപ്പെടുത്താൻ ആളുകളെ സഹായിക്കുന്നതാണ് Fitact ന്റെ പ്രധാന ലക്ഷ്യം.
Fitact ന്റെ പ്രത്യേകതകൾ:
- വളരെ കുറഞ്ഞ നിരക്കിൽ Professional Education
- Online & Remote Learning
- Education + Earning Model
- Affiliate & Franchise Opportunities
- AI & Digital Skill Training
- Business Growth Solutions
- Team Income System
- Edu Coin Reward Platform
വിദ്യാർത്ഥികൾ മുതൽ ബിസിനസ് ആളുകൾ വരെ, വീട്ടമ്മമാർ മുതൽ ജോലിക്കാർ വരെ — എല്ലാവർക്കും അനുയോജ്യമായ കോഴ്സുകളും അവസരങ്ങളും Fitact ഒരുക്കുന്നു.
ഇന്ന് Digital ലോകത്തിൽ മുന്നേറാൻ Technology അറിയേണ്ടത് ഒരു option അല്ല, അത്യാവശ്യമാണ്. അതിന് വഴികാട്ടിയായി Fitact പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.
Discussion (0)
Note
Comments are currently locked for this article. Thank you for reading!