Academic
AI കാലഘട്ടത്തിൽ വിജയിക്കണമെങ്കിൽ പുതിയ Skills പഠിക്കണം
Artificial Intelligence, Automation, Digital Marketing, Online Business എന്നിവ ലോകത്തെ മാറ്റിമറിക്കുന്ന ഈ കാലഘട്ടത്തിൽ പുതിയ skills പഠിക്കുന്നത് അത്യാവശ്യമായി മാറിയിരിക്കുന്നു. Fitact AI Tools, Digital Marketing, Web Development, Spoken English, Financial Education, Online Earnings തുടങ്ങിയ future-ready courses വഴി പുതിയ career opportunities ഉം additional income അവസരങ്ങളും ആളുകൾക്ക് ഒരുക്കുന്നു.